ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നീ വമ്പൻ ടീമുകളെയാണ് ഇന്ത്യ തോൽവിയുടെ രുചി അറിയിച്ചത്. ന്യൂസിലൻഡുമായിട്ടുള്ള കളി മഴമൂലം മുടങ്ങിയിരുന്നു. ഇനിയുള്ളത് അഫ്ഗാനിസ്ഥാനുമായിട്ടുള്ള മത്സരമാണ്.
പാകിസ്ഥാനെതിരെയുള്ള തകർപ്പൻ മത്സരത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പുതിയ ഹെയർസ്റ്റൈൽ പരീക്ഷിച്ചിരുന്നു.