സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് ഓഫ് ലെങ്ത് ഡെലിവറി ജഡ്ജ് ചെയ്യാന്‍ കോലിക്ക് സാധിക്കാതിരുന്നത് വിനയാകുകയായിരുന്നു. കളിക്കണോ വേണ്ടയോ എന്ന് രണ്ട് ചിന്തയിലായ കോലി വളരെ നിരാശനായാണ് ക്രീസ് വിട്ടത്.Mitchell Starc sends Virat Kohli packing!#AUSvIND pic.twitter.com/2AzNllS7xT
— cricket.com.au (@cricketcomau) December 6, 2024