ടീം ഇന്ത്യക്കായി കളിക്കുമ്പോൾ ആരാധകരിൽ നിന്ന് മാത്രമല്ല താരങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടാകും. എന്നാൽ അത് വർഷങ്ങളോളം മറിക്കടക്കാൻ സാധിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന എല്ലാവരും ഇക്കാര്യം ഉൾക്കൊള്ളണം. രണ്ട് മത്സരങ്ങളിൽ ഈ സമ്മർദ്ദം അതിജീവിക്കാനായില്ല. ഇനിയുമേറെ ക്രിക്കറ്റ് ഞങ്ങളിൽ ബാക്കിയുണ്ട്. കോലി പറഞ്ഞു.