സൈരജ് ബഹുതലെ കേരള ക്രിക്കറ്റ് കോച്ച്

വ്യാഴം, 12 ജൂണ്‍ 2014 (10:37 IST)
കേരള ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരവും മുംബൈ സ്പിന്നറുമായ സൈരജ് ബഹുതലെയെ നിയമിച്ചു. മുന്‍ ടെസ്റ്റ് താരമായ ടിനു യോഹന്നാനാണ് ഫാസ്റ്റ് ബൌളിംഗ് കോച്ച്.

വെബ്ദുനിയ വായിക്കുക