ഇന്ന് എന്റെ ജീവിതത്തിലെ ദുഷ്‌കരമായ ഒരു ദിവസമാണ്. എറാണാകുളം ജില്ലയ്ക്ക് വേണ്ടി, കേരളത്തിന് വേണ്ടി,ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി വാർവിക്ക്‌ഷെയർ കൗണ്ടി ടീമിന് വേണ്ടി ഇന്ത്യൻ എയർലൈൻസ് ക്രിക്കറ്റ്,ബിപിസിഎൽ, ഐസിസി കളിക്കാൻ കഴിഞ്ഞത് ഞാൻ വലിയ ബഹുമതിയായി കാണുന്നു, ശ്രീശാന്ത് കുറിച്ചു.