'നീ മുത്താണ്'; വിരാട് കോലിയെ കെട്ടിപ്പിടിച്ച് രാഹുല്‍ ദ്രാവിഡ് (വീഡിയോ)

തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (08:15 IST)
പാക്കിസ്ഥാനെതിരായ കളി ജയിപ്പിച്ച ശേഷം ഡ്രസിങ് റൂമിലേക്ക് നടന്നുവരികയായിരുന്ന വിരാട് കോലിയെ ആശ്ലേഷിച്ച് ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. വളരെ വൈകാരിക നിമിഷങ്ങളായിരുന്നു അത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പുറത്താകാതെ 82 റണ്‍സാണ് കോലി നേടിയത്. ഇന്ത്യയെ വിജയിപ്പിച്ച് തിരിച്ചെത്തിയ കോലിയെ അല്‍പ്പനേരം കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു ദ്രാവിഡ് ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍