മാനസിക സമ്മർദ്ദം: ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്ത് ക്വിന്റൺ ഡികോക്ക്

Webdunia
ബുധന്‍, 17 ഫെബ്രുവരി 2021 (20:15 IST)
മാനസികാരോഗ്യം മുൻ‌നിർത്തി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തു. ഏതാനും ആഴ്‌ച്ചകൾ ഡികോക്ക് ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യുട്ടീവ് ആന്‍ഡ്രു ബ്രീറ്റ്കെ അറിയിച്ചു.
 
പാകിസ്ഥാനെതിരെ അവസാനം കളിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡികോക്കിന്റെ ക്യാപ്‌റ്റൻസിയെ പറ്റി വലിയ വിമർശനം ഉയരുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റിൽ നിന്നും മാറി നിൽക്കാൻ താരം തീരുമാനിച്ചിരിക്കുന്നത്.ബയോ ബബിളില്‍ കഴിയുന്നതിന്റെ പ്രശ്നങ്ങള്‍ തന്നെ അലട്ടുന്നതായി ഡികോക്ക് നേരത്തെ തുറന്നു പറഞ്ഞിരു

അനുബന്ധ വാര്‍ത്തകള്‍

Next Article