ബംഗ്ലാദേശ്,പാകിസ്ഥാൻ,വെസ്റ്റിൻഡീസ് ടീമുകളാണ് ലോകകപ്പ് യോഗ്യത ലക്ഷ്യമിടുന്നത്. ലീഗ് ഫോർമാറ്റിലാണ് 2020 ലോകകപ്പിലെ മത്സരങ്ങൾ. എട്ട് ടീമുകളും ഓരോ ടീമിനെയും ഓരോ തവണ നേരിടും. മാർച്ച് 30,31 തിയതികളിൽ സെമി ഫൈനൽ മത്സരങ്ങളും ഏപ്രിൽ മൂന്നിന് ഫൈനൽ മത്സരവും നടക്കും.