ഈ ചിരിയിലുണ്ട് എല്ലാം; ആളെ പിടികിട്ടിയോ?

തിങ്കള്‍, 7 ജൂണ്‍ 2021 (16:08 IST)
ക്രിക്കറ്റ് താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് പങ്കുവച്ചിരിക്കുന്നത്. മറ്റാരുമല്ല സാക്ഷാല്‍ മഹേന്ദ്രസിങ് ധോണി തന്നെ. യുവാവായിരുന്ന കാലത്തെ ധോണിയുടെ ചിത്രമാണ് ഇത്. ആ ചിരി കണ്ടാല്‍ തന്നെ ഇത് ധോണിയാണെന്ന് എല്ലാവര്‍ക്കും മനസിലാകും. അന്നും ഇന്നും കൂള്‍ ആണല്ലോ ധോണിയെന്നാണ് ഈ ചിത്രത്തിനു താഴെ ആരാധകരുടെ കമന്റ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍