Australia vs India, 3rd ODI: തുടര്‍ച്ചയായി മൂന്നാം കളിയിലും ഇന്ത്യക്ക് ടോസ് നഷ്ടം; ഓസീസ് ബാറ്റ് ചെയ്യും, കുല്‍ദീപ് പ്ലേയിങ് ഇലവനില്‍
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ