ക്രിക്കറ്റിലെ തന്നെ മഹാന്മാരായ താരങ്ങളിൽ ഒരാളൂം മികച്ച നായകനുമാണ് ധോണീ. അദ്ദേഹത്തെ പോലൊരു താരത്തിന്റെ പരിചയസമ്പത്ത് വലിയ മത്സരങ്ങളിൽ ഇന്ത്യക്ക് പ്രയോജനപ്പെടും. ഐപിഎൽ മാത്രം വെച്ചാണോ ധോണിയെ പോലൊരാളെ വിലയിരുത്തേണ്ടതെന്ന് ആലോചിക്കണമെന്നും.ഹർഭജൻ പറഞ്ഞു.നിങ്ങള്‍ക്ക് ധോണിയെ ആവശ്യമുണ്ടോ, അദ്ദേഹം കളിക്കാന്‍ തയാറാണോ, അദ്ദേഹത്തെ ടീമിലെടുക്കണം ഹർഭജൻ നിലപാട് വ്യക്തമാക്കി.