ബി സി സി ഐ തലപ്പത്തേക്ക് ശശാങ്ക് മനോഹര്‍. ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂറാണ് ശശാങ്ക് മനോഹറിനെ ബി സി സി ഐ തലപ്പത്തേക്ക് എത്തിക്കാന്‍ മുന്‍കൈ എടുത്തത്. താക്കൂര്‍ പക്ഷവും മുന്‍ പ്രസിഡന്‍റ് ശരത് പവാറിന്റെ പക്ഷവും ഒരു പോലെ പിന്തുണയ്ക്കുന്നതിനാല്‍ ശശാങ്ക് മനോഹര്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പിന്‍ഗാമിയാകും എന്നാണ് വിലയിരുത്തുന്നത്.