അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20യും അടങ്ങുന്ന പരമ്പര 12ന് ആണ് തുടങ്ങുക. അതേസമയം, ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാന്‍ കഴിയാതിരുന്ന ഭുവനേശ്വറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലഭിച്ച അവസരമായിരിക്കുകയാണ് ഓസ്ട്രേലിയന്‍ പര്യടനം.