56 പന്തുകളില്‍ 79 റണ്‍സെടുത്ത ഗുപ്തിലിന്‍റെയും 25 പന്തില്‍ 55 റണ്‍സെടുത്ത മക്കല്ലത്തിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് കുറഞ്ഞ ഓവറുകളില്‍ത്തന്നെ വിജയം വെട്ടിപ്പിടിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞത്. ലങ്കയ്ക്കുവേണ്ടി സിരിവര്‍ധനെ രണ്ടുവിക്കറ്റുകളും ദില്‍ഷന്‍ ഒരു വിക്കറ്റും നേടി.