ഫിറ്റ്നെസ്സ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സൈക്കിള്‍ റൈഡിലും ജിമ്മിലുമൊക്കെ സമയം ചിലവഴിക്കുകയാണ് റൈനയിപ്പോള്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ‘ഒരു ദിവസം തുടങ്ങാനുള്ള ഏറ്റവും നല്ല വഴിയാണ് സൈക്കിള്‍ റൈഡ്. എന്റെ കൂടെ കൂടുന്നോ’- എന്ന വാചകവും ചിത്രത്തിന് താഴെ റൈന കുറിച്ചു.