ട്വന്റി20 ലോകകപ്പ് ആദ്യ സെമിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയച്ചു. ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ഇംഗ്ലണ്ട് ബൌളര്‍മാര്‍ പന്തെറിയുകയാണ്. ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്സ്മാന് മാര്ട്ടിന് ഗപ്ടില്‍ 15 റണ്‍സെടുത്ത് പുറത്തായി.