ചിത്രം പുറത്തു വന്നതിനെത്തുടര്‍ന്ന് ട്രാഫിക് പൊലീസ് സെക്ഷന്‍ 122/179 പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ 500 രൂപയാണ് ധോണിക്ക് പിഴയായി അടക്കേണ്ടി വന്നത്. ധോണിയുടെ വീട്ടിലേക്ക് ട്രാഫിക് പൊലീസ് നോട്ടീസ് അയച്ചു. പിഴ ധോണിയുടെ കുടുംബം അടയ്ക്കുകയായിരുന്നു.