ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സെമിഫൈനല്‍ പോരാട്ടം നടക്കുന്നു.
ഗ്രൂപ്പ് റൗണ്ടില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും പിന്നീട് വെസ്റ്റിന്‍ഡീസിനെയും പാകിസ്ഥാനെയുമാണ് ഇന്ത്യ കീഴടക്കിയത്.
ലോകകപ്പിലെ അധീശത്വം നിലനിറുത്താനുള്ള ഇന്ത്യയുടെയും അതിന് പകരം ചോദിക്കാനുള്ള ലങ്കയുടെയും അവസരമാണ് ഇന്ന്.