യുവി ഇന്ത്യന്‍ എ ടീമില്‍

വ്യാഴം, 25 ഒക്‌ടോബര്‍ 2012 (10:19 IST)
PRO
ഇംഗ്ലണ്ടിനെതിരായുള്ള പരിശീലന മത്സരത്തിന് ഇന്ത്യയുടെ എ ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്തി. ക്യാന്‍സറില്‍ നിന്നു മോചിതനായ യുവിക്കു മത്സരപരിചയം സാധ്യമാക്കാനാണു എ ടീമില്‍ ഉള്‍പ്പെടുത്തുന്നത്.

ഇന്ത്യ എ-ഇംഗ്ലണ്ട് മത്സരം ഒക്റ്റോബര്‍ 30നു മുംബൈയില്‍ ആരംഭിക്കും. നവംബര്‍ പതിനഞ്ചിനാണ് ടെസ്റ്റ് പരമ്പരയുടെ തുടക്കം.

വെബ്ദുനിയ വായിക്കുക