മഹേല 11,000 റണ്‍സ് ക്ലബില്‍

ബുധന്‍, 19 ജൂണ്‍ 2013 (15:36 IST)
WD
WD
ലങ്കന്‍ വെടിക്കെട്ട് താരം മഹേല ജയവര്‍ദ്ധനെ 11,000 റണ്‍സ് തികച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ 84 റണ്‍ നേടിയാണ് ലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെ ഏകദിനത്തില്‍ 11,000 തികച്ചത്.

11,000 ക്ളബില്‍ അംഗമാകുന്ന എട്ടാമത്തെ താരമാണ് മഹേല.

വെബ്ദുനിയ വായിക്കുക