×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മക്കല്ലം കലക്കി: ബംഗ്ലാദേശിന് 192ന്റെ വന്മതില്
വെള്ളി, 21 സെപ്റ്റംബര്‍ 2012 (19:32 IST)
PRO
ബ്രണ്ടന്‍ മക്കല്ലത്തിന്റെ പിന്‍ബലത്തില്‍ ട്വന്റി 20 ലോകകപ്പില്‍ ബംഗ്ളാദേശിനെതിരേ ന്യൂസിലന്റിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 191 റണ്‍സ്. 58 പന്തില്‍ 123 റണ്‍സ് നേടിയ മക്കല്ലം ക്രീസില്‍ തകര്‍ത്തുവാരി.
നായകന് റോസ് ടെയ്ലറിനൊപ്പം 35 പന്തില്‍ 78 റണ്‍സിന്റെ പങ്കാളിത്തം നടപ്പാക്കിയ മക്കല്ലം 11 ബൗണ്ടറികളും ഏഴ് സിക്സറുകളും പറത്തി. ബംഗ്ളാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ച മക്കല്ലം അന്താരാഷ്ട്ര ട്വന്റി20 യിലെ രണ്ട് സെഞ്ചുറി അവകാശപ്പെടാവുന്ന ആദ്യ താരമായാണ് ക്രീസ് വിട്ടത്
ഓപ്പണര്‍ ഗുപ്തിലിനെ പതിനൊന്ന് എന്ന് സ്കോറില്‍ പുറത്താക്കിയെങ്കിലും ഫ്രാങ്ക്ളിനെയും (35) ടെയ്ലറിനെയും (14) കൂട്ടുപിടിച്ച് മക്കല്ലം തകര്‍ത്തു വാരുകയായിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല
പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ
ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്
ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ
ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ
ഏറ്റവും പുതിയത്
രണ്ടല്ല, പാകിസ്ഥാൻ ടീമിനുള്ളിൽ 3 ഗ്രൂപ്പുകൾ, ബാബറിനെ വീണ്ടും നായകനാക്കിയതിൽ റിസ്വാനും അതൃപ്തി
ഇത്ര മോശം ബ്രസീല്‍ ടീമിനെ ഞാനെന്റെ കരീറില്‍ കണ്ടിട്ടില്ല, കോപ്പയില്‍ ബ്രസീലിന്റെ കളി കാണില്ലെന്ന് റൊണാള്‍ഡീഞ്ഞോ
Trent Boult: ഇനിയൊരു ടൂർണമെൻ്റിനില്ല, വിരമിക്കൽ സൂചന നൽകി ട്രെൻഡ് ബോൾട്ട്
ഗ്രൗണ്ട് കവർ ചെയ്യാൻ പോലും വകുപ്പില്ലാത്തിടത്ത് ഇമ്മാതിരി പരിപാടി നടത്തരുത്, ഐസിസിയോട് പൊട്ടിത്തെറിച്ച് സുനിൽ ഗവാസ്കർ
ഓസീസിനോട് പൊരുതിത്തോറ്റ് സ്കോട്ട്ലൻഡ്, ജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും ഗുണം ചെയ്തത് ഇംഗ്ലണ്ടിന്
ആപ്പില്‍ കാണുക
x