അണ്ടര്‍-19 ഏഷ്യാകപ്പ്: ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും

ശനി, 30 ജൂണ്‍ 2012 (12:22 IST)
PRO
PRO
അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനുംഏറ്റുമുട്ടും. സെമിഫൈനലില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.

ശ്രീലങ്ക ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ മറികടന്നു. ഉന്മുക്ത് ചന്ദ് 116 റണ്‍സ് എടുത്തു.

അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലില്‍ കടന്നത്.

വെബ്ദുനിയ വായിക്കുക