അമേരിക്കയിലെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനുമുകളില്‍; 99 ശതമാനവും ഡല്‍റ്റ വകഭേദം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (13:31 IST)
അമേരിക്കയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി. എന്നാല്‍ നിലവില്‍ രാജ്യത്ത് ഗുരുതരമായ രോഗസാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡിന് പ്രയോഗിക്കുന്ന വാക്‌സിന്‍ ഒമിക്രോണിന് എതിരെ ഫലപ്രദമാണോന്ന് വ്യക്തമല്ല. നിലവില്‍ അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 99 ശതമാനവും ഡല്‍റ്റാ വകഭേദമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article