കോഴിക്കോട് നാലുപേര്‍ക്ക് കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു

ശ്രീനു എസ്
ബുധന്‍, 30 ജൂണ്‍ 2021 (12:21 IST)
കോഴിക്കോട് നാലുപേര്‍്ക് കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ളവര്‍ക്കാണ് ഡല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. രണ്ടുകുടുംബങ്ങളിലുള്ളവരാണ് നാലുപേരും. സമീപത്ത് താമസിക്കുന്നവരെ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് 20 ന് നടത്തിയ വിശദമായ പരിശോധന ഫലത്തിലാണ് ഡല്‍റ്റ വകഭേദ വ്യാപനം ശ്രദ്ധയില്‍പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article