തിരുവനന്തപുരം ജില്ലയിൽ 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, കൂടുതല്‍ പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്‌ച 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. ബീമാപള്ളി സ്വദേശി 60 കാരൻ. യാത്രാ പശ്ചാത്തലമില്ല.
2. തമിഴ്‌നാട് വിളവൻകോട് സ്വദേശി 42 കാരൻ. (കൂടുതൽ വിവരം ലഭ്യമല്ല.)
3. പൂന്തുറ നടക്കാവിൽ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
4. മുട്ടത്തറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
5. കുളപ്പട സ്വദേശി 32 കാരൻ. സിവിൽ പോലീസ് ഓഫീസർ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
6. വട്ടപ്പാറ സ്വദേശിനി 45 കാരി. സ്വകാര്യ ആശുപത്രിയിൽ സൂപ്പർവൈസറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
7. ആറ്റിങ്ങൽ സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
8. മുട്ടത്തറ സ്വദേശി 25 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
9. കോട്ടപുരം സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
10. കോട്ടപുരം സ്വദേശി 43 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
11. ബീമാപള്ളി സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
12. കോട്ടപുരം സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
13. കോട്ടപുരം സ്വദേശി 41 കാരൻ. പൂന്തുറയിൽ മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
14. വെങ്ങാനൂർ സ്വദേശി 8 വസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
15. വെങ്ങാനൂർ സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
16. സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ നിലമേൽ സ്വദേശി 62 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
17. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
18. യു.എ.ഇയിൽ നിന്നെത്തിയ വിഴിഞ്ഞം കോട്ടപുരം സ്വദേശി 24 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
19. പൂന്തുറ പള്ളിവിളാകം സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
20. യു.എ.ഇയിൽ നിന്നെത്തിയ വെമ്പായം സ്വദേശി 25 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
21. പട്ടം, കേശവദാസപുരം സ്വദേശി 41 കാരൻ. മെഡിക്കൽ റെപ്രസന്റേറ്റീവാണ്. യാത്രാപശ്ചാത്തലമില്ല.
22. വലിയതുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
23. പുല്ലുവിള സ്വദേശി 17 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
24. പാറശ്ശാല സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
25. വെങ്ങാനൂർ സ്വദേശി 45 കാരൻ. പൂന്തുറയിൽ ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
26. പുല്ലുവിള സ്വദേശിനി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
27. യു.എ.ഇയിൽ നിന്നെത്തിയ ചെമ്മരുതി സ്വദേശി 64 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
28. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
29. വെങ്ങാനൂർ സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
30. കൊച്ചുതോപ്പ് സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
31. കോട്ടപുരം സ്വദേശി 11 കാരൻ. യാത്രാപശ്ചാത്തലമില്ല.
32. സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് സ്വദേശി 43 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
33. പൂന്തുറ, പരുത്തിക്കുഴി സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
34. പൂന്തുറ മാണിക്യവിളാകം സ്വദേശി 13 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
35. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
36. വർക്കല സ്വദേശി 27 കാരൻ. യാത്രാ പശ്ചാത്തലമില്ല.
37. ഖത്തറിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
38. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
39. പാറശ്ശാല സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
40. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
41. പെരുമാതുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
42. പൂന്തുറ നടക്കാവിൽ സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
43. യു.എ.ഇയിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
44. പെരുമാതുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
45. തിരുവല്ലം സ്വദേശിനി 30 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
46. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 40 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
47. പൊട്ടൻവിളാകം സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
48. പൂന്തുറ, കൊച്ചുതോപ്പ് സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
49. കോട്ടപുരം സ്വദേശി 56 കാരൻ. യാത്രാപശ്ചാത്തലമില്ല.
50. യു.എ.ഇയിൽ നിന്നെത്തിയ കിളിമാനൂർ സ്വദേശി 40 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
51. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
52. ബാമാപള്ളി സ്വദേശിനി 22 കാരി. പ്രീ സ്‌കൂൾ അധ്യാപികയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ജോലിക്കു പോയിട്ടില്ല. യാത്രാപശ്ചാത്തലമില്ല.
53. വെങ്ങാനൂർ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
54. പൂന്തുറ, മാണിക്യവിളാകം സ്വദേശി 28 കാരൻ. ചാക്കയിൽ ജ്യൂസ് മേക്കറായി ജോലി ചെയ്യുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
55. തിരുവല്ലം സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
56. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
57. കോട്ടപുരം സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
58. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി 44 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
59. മരിയാ നഗർ സ്വദേശി 72 കാരൻ. യാത്രാ പശ്ചാത്തലമില്ല.
60. പഴകുറ്റി സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
61. വെങ്ങാനൂർ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
62. ആലപ്പുഴ, ഏഴുപുന്ന സ്വദേശി 48 കാരൻ. യാത്രാപശ്ചാത്തലമില്ല. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
63. തിരുവല്ലം സ്വദേശി 65 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
64. പൂന്തുറ സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
65. വിഴിഞ്ഞം സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.
66. വെഞ്ഞാറമ്മൂട് സ്വദേശിനി 26 കാരി. യാത്രാപശ്ചാത്തലമില്ല.
67. മുട്ടത്തറ സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
68. പുല്ലുവിള സ്വദേശിനി 13 കാരി. യാത്രാ പശ്ചാത്തലമില്ല.
69. പൂന്തുറ നടക്കാവ് സ്വദേശിനി 69 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.