റോ മാംഗോ ജ്യൂസ്

WD
പേരു കേട്ടപ്പോള്‍ തന്നെ മനസ്സിലായില്ലേ ഇവന്‍ സാധാരണ മാങ്ങാ ജ്യൂസല്ല എന്ന്. റോ മാംഗോ ജ്യൂസ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.

ചേര്‍ക്കേണ്ട

പച്ചമാങ്ങ - 3 എണ്ണം
പഞ്ചസാര - 11/2 കപ്പ്
വെള്ളം - 4 കപ്പ്

ഉണ്ടാക്കേണ്ടവിധ

മാങ്ങാ തൊലിചെത്തി വെള്ളത്തിലിട്ട് വേവിച്ചെടുക്കുക. വേവുമ്പോഴേക്കും പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കണം. ഇത് ആറാന്‍ വയ്ക്കുക. ആറിയശേഷം മിക്സിയില്‍ അടിച്ചെടുത്ത് തണുപ്പിച്ചാല്‍ റോ മാംഗോ ജ്യൂസ് റഡി!

വെബ്ദുനിയ വായിക്കുക