ത്രില്ലടിപ്പിക്കാന്‍ വിഷ്ണു വിശാല്‍, 'എഫ്ഐആര്‍' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 2 ഡിസം‌ബര്‍ 2021 (17:03 IST)
വിഷ്ണു വിശാലിന്റെ 'എഫ്ഐആര്‍' റിലീസ് പ്രഖ്യാപിച്ചു.മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍-ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.2022 ഫെബ്രുവരിയില്‍ സിനിമ തിയേറ്ററുകളില്‍ എത്തും 
 
വി വി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഗൗതം മേനോന്‍, മഞ്ജിമ മോഹന്‍, റൈസ വില്‍സണ്‍, റെബ മോണിക്ക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ എത്തുന്നത്.
തമിഴിലും തെലുങ്കിലുമായാണ് റിലീസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍