യാത്രക്കിടെ ട്രെയിനിന് തീപിടിച്ചു; നാലുകോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 നവം‌ബര്‍ 2021 (19:28 IST)
യാത്രക്കിടെ ട്രെയിനിന് തീപിടിച്ചു. നാലുകോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. മധ്യപ്രദേശിലാണ് സംഭവം. ദില്ലിയില്‍ നിന്ന് ഛത്തീസ്ഗഢിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ആളപായം ഇല്ല. ദുര്‍ഗ് ഛത്തീസ്ഗഢിന്റെ കോച്ചുകള്‍ക്കാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍