Marakkar First show: ആദ്യം തന്നെ മോഹന്‍ലാല്‍ ചിത്രം കണ്ട് സിനിമ താരങ്ങളും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 2 ഡിസം‌ബര്‍ 2021 (08:41 IST)
മരക്കാര്‍ തിയറ്ററുകളിലെത്തി. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ട മോഹന്‍ലാലിനെ ബിഗ് സ്‌ക്രീനില്‍ കണ്ട സന്തോഷം സിനിമ താരങ്ങളും പങ്കുവെച്ചു.മരക്കാറില്‍ നമ്പ്യാന്തിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ സിനിമയുടെ ഫസ്റ്റ് ഷോ തന്നെ കണ്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Nandhakumar (@arjunnandhakumar)

നടന്‍ കൈലാഷ് സിനിമ ആദ്യം തന്നെ തിയറ്ററിലെത്തി കണ്ടു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaillash (@kaillash7)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍