ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. ധനുഷ് നായകനായെത്തിയ ജഗമേ തന്തിരമാണ് കാർത്തിക് സുബ്ബരാജിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ലോക്ക്ഡൗണിനെ തുടർന്ന് മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ട ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല.