ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പേ സിനിമയുടെ ഓഡിയോ റൈറ്റ്സ് വലിയ തുകയ്ക്ക് വിറ്റുപോയി.ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഒന്നിലധികം ഗാനങ്ങളുടെ ജോലികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. സൂര്യ ഇരട്ട വേഷത്തില്‍ എത്തും എന്നും പറയപ്പെടുന്നു. അച്ഛന് മകന് വേഷം നടന് തന്നെ ചെയ്യും എന്നാണ് കേള്‍ക്കുന്നത്.