ചിത്രം നൂസ്ട്രീമിൽ റിലീസ് ചെയ്‌തതിന് പിന്നാലെ ആമസോൺ പ്രൈമിലും വലിയ വിജയമായിരുന്നു. അങ്ങനെയാണ് ചിത്രത്തിന് ജപ്പാൻ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ് എന്ന വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പ്രദർശിപ്പിക്കുന്നത്. ജാപ്പനീസ് സബ്‌ടൈറ്റിലുകളോടെയാകും ചിത്രം അവിടുത്തെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുക.