Rajinikanth- Maneesha Koirala
തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നായികയാണ് മനീഷ കൊയ്രാള. ബോംബെ,ഇന്ത്യന്‍, ദില്‍സേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം ഭാഗമായി. ശങ്കര്‍, മണിരത്‌നം തുടങ്ങിയ സംവിധായകരുടെ സ്ഥിരം നായികയായിരുന്നു ഒരുകാലത്ത് മനീഷ കൊയ്രാള. എന്നാല്‍ രണ്ടായിരത്തി രണ്ടിന് ശേഷം താരം സിനിമയില്‍ നിന്നും പതുക്കെ അപ്രത്യക്ഷയായി. ഇതിന്റെ കാരണം എന്തെന്ന് പിന്നീട് മനീഷ കൊയ്രാള വ്യക്തമാക്കിയിരുന്നു. അതിങ്ങനെ.