' ചിരിച്ചോളൂ പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ'', ഗുണ്ടയായി സൈജു കുറുപ്പ്,'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' റിലീസ് മാറ്റി
കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Taking into consideration the current restrictions, we have taken the tough decision to postpone the release of Upacharapoorvam Gundajayan. The movie is a labor of love and we hope to release it as soon as we can.