ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന് ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2019ല്‍ ചെയ്യാനിരുന്ന സീരീസാണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണ് സീരീസില്‍ പറയുന്നത്. ഡെന്നീ വില്ലന്യൂവിന്റെ ഡ്യൂണ്‍ സിനിമയ്ക്ക് പ്രീക്വലായിരിക്കും ഈ സീരീസ്. ഈ വര്‍ഷം പുറത്തിറങ്ങിയ ക്രൂ ആണ് തബുവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമ.