തുടര്‍ച്ചയായി ബോക്‌സ് ബോക്സ് ഓഫീസ് ഹിറ്റുകള്‍,'പ്രിന്‍സ്' തിരക്കുകളില്‍ ശിവകാര്‍ത്തികേയന്‍, അപ്ഡേറ്റ്
തുടര്‍ച്ചയായി ബോക്‌സ് ബോക്സ് ഓഫീസ് ഹിറ്റുകള്‍, കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍. തന്റെ പുതിയ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിന്‍സ്' തിരക്കുകളിലാണ് നടന്‍.
പ്രിന്‍സിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബര്‍ 9 ന് നടക്കും.ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും.ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒന്നിലധികം പ്രമുഖ അഭിനേതാക്കള്‍ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇവന്റിനെക്കുറിച്ചുള്ള ഔദ്യോഗിക അപ്ഡേറ്റ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശിവകാര്‍ത്തികേയന്റെ ആദ്യ ദീപാവലി റിലീസായിരിക്കും പ്രിന്‍സ്.