മലയാളസിനിമയിലെ യുവതാരത്തിന്റെ മകള്‍,ഇത് മെഹര്‍, നടനെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്

ബുധന്‍, 18 മെയ് 2022 (10:09 IST)
നടന്‍ സിജു വില്‍സണ്‍ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞാല്‍ മകള്‍ മെഹറിന് സമയം ചെലവഴിക്കാനാണ് ഇഷ്ടം. അദ്ദേഹത്തിന്റെ സന്തോഷമാണ് മകള്‍.ഭാര്യ ശ്രുതി വിജയനും കുഞ്ഞിനൊപ്പം എപ്പോഴുമുണ്ടാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിജു വില്‍സണ്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

തന്റെ പ്രണയിനിയായ ശ്രുതിയെ 2017 മെയ് 28നാണ് സിജു വിവാഹം ചെയ്തത്. 2021 ലാണ് ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാറിയ സിജു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനായി കാത്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍