ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് മുന്നോട്ടു തന്നെയാണ് പോകേണ്ടതെന്ന് തെളിയിച്ച വ്യക്തിയാണ് ബാല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ടുമാസത്തോളമായി നടന്‍ ആരാധകരുടെ മുന്നിലെത്തിയിട്ട് . കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ആരോഗ്യം വീണ്ടെടുത്ത താരം തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.