തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച സനുഷയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. അതിനെല്ലാം നടി മറുപടി നല്‍കിയത് മറ്റൊരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു.സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകള്‍ ബോറടിച്ചു എന്നാണ് സനുഷ പറയുന്നത്.
'സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള comments ബോറടിച്ചു എന്നും കൂടുതല്‍ interesting മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച് പറയാത്തതുമായ comments പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച്‌കൊണ്ട്,