വളരെ സന്തോഷവതിയാണ് ഞാന്‍ ഇതുപോലൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്.ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു. പ്രത്യേകിച്ച് പാട്ടുകളുടെ ചിത്രീകരണം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു,' രശ്മിക പറഞ്ഞു.താന്‍ ഇത്രയധികം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഒരേയൊരു ചിത്രമാണ് 'പുഷ്പ: ദി റൈസ്' എന്നും രശ്മിക മന്ദാന കൂട്ടിച്ചേര്‍ത്തു.