കറുത്ത സാരിയില്‍ അതിസുന്ദരിയായാണ് ദില്‍ഷയെ വീഡിയോയില്‍ കാണുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ദില്‍ഷ. റംസാന്‍ സിനിമ രംഗത്തും സജീവമാണ്. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം, ദിലീഷ് പോത്തന്‍ നായകനായെത്തിയ റൈഫിള്‍ ക്ലബ് എന്നിവയില്‍ റംസാന്‍ അഭിനയിച്ചിട്ടുണ്ട്.