ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കർക്കശക്കാരനായ മുഖ്യമന്ത്രി കഥാപാത്രം രൂപത്തിലും ഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിൽ ശക്തനായ പ്രതിപക്ഷ നേതാവായി മുരളി ഗോപിയും എത്തുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കേറ്റാണ് നൽകിയിട്ടുള്ളത്.