'എന്നെന്നും നിലനില്‍ക്കുന്ന ഫാഷന്‍'; ചുവന്ന സാരിയില്‍ രാധിക

കെ ആര്‍ അനൂപ്

ബുധന്‍, 28 ഡിസം‌ബര്‍ 2022 (10:11 IST)
രാധിക മലയാളികള്‍ക്ക് ഇപ്പോഴും റസിയ ആണ്.ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഭിനയ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്.
 
വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika Official

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍