പ്രണവ് മോഹന്‍ലാലും നസ്രിയയും ഒന്നിക്കുന്ന ഒരു ചിത്രം അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകവും. അഞ്ജലിമേനോന്‍ സംവിധാനം ചെയ്യും എന്ന് പറയപ്പെടുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.