ജില്ലയുടെ പേരിൽ വിദ്വേഷം ഉണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് പാർവതി

വ്യാഴം, 4 ജൂണ്‍ 2020 (14:13 IST)
മനേക ഗാന്ധിയുടെ വിദ്വേഷ പരാമർശക്കൾക്കെതിരെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്.മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വെച്ച് വിദ്വേഷം ഉണ്ടാക്കുന്നവരെയോർത്ത് ലജ്ജ തോന്നുന്നുവെന്നും പാർവതി ട്വീറ്റ് ചെയ്‌തു.
 

Animals falling prey to cruel explosive snares is a practice that must stop! It’s a punishable offence! Crushed to hear what happened!! But those who are using this now to spin fresh hatemongering based on the district this happened in? SHAME ON YOU! Get a grip!!!

— Parvathy Thiruvothu (@parvatweets) June 3, 2020
ആനയെ ക്രൂരമായി കൊലചെയ്‌ത പ്രദേശം മലപ്പുറം ആണെന്നും ഇവിടം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേര് കേട്ട ജില്ലയാണെന്നുമായിരുന്നു മനേകഗാന്ധിയുടെ ആരോപണം.ഈ പ്രസ്ഥാവനക്കെതിരെയാണ് ഇപ്പോൾ പാർവതി തുറന്നടിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍