സിനിമ ഗ്രൂപ്പുകളിൽ കണ്ടുവരുന്ന പൊളിറ്റിക്കൽ കറക്ട്നസ് ചർച്ചകൾ ആവിഷ്കാര സ്വാതന്ത്രത്തിന് വെല്ലുവിളിയെന്ന് സംവിധായകൻ ഒമർ ലുലു. മതങ്ങളെ കളിയാക്കുന്നത് ആവിഷ്കാര സ്വാതന്ത്രത്തിന് വെല്ലുവിളിയാണെന്ന് പറയുന്നവർ സിനിമയിൽ പൊളിറ്റിക്കൽ കറട്നസ് വേണമെന്ന് നിർബന്ധം പിടിക്കുന്നതിനെ വിരോധാഭാസമായി മാത്രമെ കാണാനാകുവെന്നാണ് ഒമർലുലു അഭിപ്രായപ്പെട്ടിരിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.