ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിമിഷ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിമിഷ ആരാധകര്‍ക്കായി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
മോഡലിങ് രംഗത്ത് സജീവമാണ് നിമിഷ. മിസ് കേരള ടൈറ്റില്‍ വിന്നര്‍ കൂടിയാണ് താരം. ഗ്ലാമറസ് വേഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം പുരോഗമനപരമായ നിലപാടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.