ഒമര്‍ ലുലുവിൻ്റെ സിനിമയിലെ നായിക, നന്ദന സഹദേവന്റെ പുത്തൻ ഫോട്ടോഷൂട്ട്

Anoop k.r

വ്യാഴം, 28 ജൂലൈ 2022 (14:27 IST)
ഒമര്‍ ലുലുവിൻ്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്. നന്ദന സഹദേവനെയാണ് ഓഡിഷ്യനിലൂടെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.
 
തൃശ്ശൂർ സ്വദേശിയാണ് നന്ദന.
 
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരുംഒമര്‍ ലുലുവിൻ്റെ നല്ല സമയം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പവർ സ്റ്റാർ ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്.ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളാണ് സംവിധായകൻ ഇതിനുമുമ്പ് ചെയ്തിട്ടുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍