Neeyat trailer:നാലു വര്‍ഷത്തെ കാത്തിരിപ്പ്, വിദ്യാബാലന്റെ സിനിമ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

വ്യാഴം, 22 ജൂണ്‍ 2023 (15:17 IST)
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിദ്യാ ബാലന്റെ അടുത്ത തിയറ്റര്‍ റിലീസ്.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കോടീശ്വരനായ ആശിഷ് കപൂറിന്റെ കൊലപാതകം അന്വേഷിക്കാനായി എത്തുന്ന സിബിഐ ഓഫീസര്‍ മീരാ റാവുവായി വിദ്യാബാലന്‍ വേഷമിടുന്നു.അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിക്രം മല്‍ഹോത്രയാണ് നിര്‍മ്മിക്കുന്നത്.
ജൂലൈ 7ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍