ആളാകെ മാറി, പുതിയ രൂപത്തില്‍ നന്ദന വര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

ശനി, 1 ഏപ്രില്‍ 2023 (09:17 IST)
യുവ നടിമാരില്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളാണ് നന്ദന വര്‍മ്മ. ഗ്ലാമറസ് ലുക്കില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nandana (@nandhana_varma)

 ബ്രൗണ്‍ നിറത്തിലുള്ള ഡീപ് ഓപണ്‍ നെക്ക് ഡിസൈനിലുള്ള ഹാഫ് സ്ലീവ് ബ്ലൗസും മിഡിയും ധരിച്ചാണ് നടിയെ കാണാന്‍ ആയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍